Featured posts

ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്; ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും, സന്ദേശം തുറക്കരുത്

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്ങിനുള്ള ശ്രമം നടക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരള…

പുതിയ കെട്ടിടങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് നിര്‍ബന്ധം; ബില്‍ഡിങ് കോഡില്‍ മാറ്റം വരുത്തി ഹരിയാന

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിട നിര്‍മാണ നിയമത്തില്‍ ഭേദഗതി പ്രഖ്യാപിച്ച്…

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി:നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസ്…

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, പുതിയ മാറ്റം പ്രഖ്യാപിച്ച് ഇന്ത്യന്‍ എംബസി

യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിങ് ഏജന്‍സിയെ മാറ്റിയതായി അബുദാബിയിലെ…

സലിം കുമാര്‍ ഇനി ചിരിയോര്‍മ്മ; സംസ്‌കാരം വൈകീട്ട് പറവൂരില്‍; ഉച്ചവരെ പൊതുദര്‍ശനം

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ…

ഇനി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്

  ലോകകപ്പിനിടെ അപ്രതീക്ഷിത പ്രഖ്യാപനം പേരുമാറ്റത്തിനൊരുങ്ങി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍’ ദില്ലി: ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിനിടെ പേര് മാറ്റത്തിനൊരുങ്ങി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത് എന്ന് ഫെഡറേഷനെ പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് ശനിയാഴ്ച നടന്ന ഫെഡറേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി ഫെഡറേഷന്‍ ഉടന്‍ തന്നെ കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിക്കും. കായിക മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ പേരുമാറ്റം ഔദ്യോഗികമായി നടപ്പിലാകുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ്…

Read More

‘സെക്രട്ടറിയെ തള്ളിപ്പറഞ്ഞാല്‍ അവന്റെ അഡ്രസ് കാണില്ല’ സുകുമാരന്‍ നായര്‍

        ചങ്ങനാശ്ശേരി: കെബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കാലാവധി തീര്‍ന്നതിനാലാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ജനാധിപത്യപരമായ തീരുമാനമാണ് സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പിന്തുണ നല്‍കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ 12 പേര്‍ നിലവിലെ കമ്മിറ്റിക്കാരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ജനറല്‍ സെക്രട്ടറിയെ ഗണേഷ് കുമാര്‍ തള്ളിക്കളഞ്ഞില്ലേ എന്ന ചോദ്യത്തിന് ആര്‍ക്കും ജനറല്‍ സെക്രട്ടറിയെ തള്ളിക്കളയാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം….

Read More

കോഴിമുട്ടയ്ക്ക് റെക്കോഡ് വില, ഒന്നിന് 6.45 രൂപ; ചില്ലറവില എട്ട് രൂപവരെ

  കോയമ്പത്തൂര്‍: ദക്ഷിണേന്ത്യയിലെ പ്രധാന ഉത്പാദനകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയ്ക്ക് റെക്കോഡ് വിലയായി. വെള്ളിയാഴ്ച മുട്ടയ്ക്ക് 6.45 രൂപയാണ് വില. നാമക്കലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയാണിതെന്ന് നാഷണല്‍ എഗ് കോഡിനേഷന്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം 5.40 രൂപയായിരുന്നു. 2025 ഡിസംബറില്‍ 6.40 രൂപയായതാണ് ഇതുവരെയുള്ളതിലെ ഉയര്‍ന്ന വില. പിന്നീട് വില കുത്തനെ കുറയാന്‍ തുടങ്ങിയെങ്കിലും ജൂണ്‍ അഞ്ചു മുതല്‍ വില കൂടാന്‍ തുടങ്ങി. ദിവസവും ചുരുങ്ങിയത് അഞ്ചു പൈസ വീതം കൂടുകയാണ്. ജൂണ്‍ 12-ന് വില ആറുരൂപയിലെത്തി….

Read More

ശബരിമല സ്വര്‍ണക്കൊള്ള:പി എസ് പ്രശാന്തും പ്രതിയാകും

നിര്‍ണായക നീക്കവുമായി എസ്‌ഐടി തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. 2025ല്‍ ദ്വാരപാലക പാളി മാറ്റിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പുതിയ എസ്‌ഐടി തീരുമാനിച്ചത്. സ്വര്‍ണപ്പാളികള്‍ കൈമാറിയതില്‍ വലിയ ദുരൂഹതയുണ്ടെന്നും മുന്‍ ഭരണസമിതിക്ക് ഗുരുതര വീഴ്ചകള്‍ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രശാന്ത് ഉള്‍പ്പെടെ ഭരണസമിതിയിലെ മൂന്നംഗങ്ങളെ കൂടി പ്രതിചേര്‍ക്കാനാണ്…

Read More

ഇനി കേരള രജിസ്ട്രേഷന്‍ ബസുകള്‍ കൂടും

ടൂറിസ്റ്റ് ബസുകള്‍ക്ക് ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നികുതി തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് ലഭിക്കാനിടയുള്ളത് വലിയ വരുമാനം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ നിരക്കുകളെക്കാള്‍ കുറവാണ് ഇപ്പോള്‍ കേരളത്തില്‍ നിശ്ചയിച്ചിട്ടുള്ള നികുതി. അതിനാല്‍, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകളുടെ എണ്ണം കൂടാനാണ് സാധ്യത. 700 ബസുകളെങ്കിലും മറ്റു സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത് കേരളത്തില്‍ ഓടുന്നുണ്ട്. ഇവയും സംസ്ഥാന രജിസ്‌ട്രേഷനിലേക്ക് മാറാനാണ് സാധ്യത. സംസ്ഥാനത്തിനകത്തുമാത്രം ഓടാന്‍ അനുമതിയുള്ള കോണ്‍ട്രാക്ട് കാരിയേജ് ബസുകളുടെ നികുതിയും അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ്…

Read More

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന നിയന്ത്രണം, ഇവ കൈവശം കരുതരുത്!

  ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും പേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ക്കും പിന്നാലെ റദ്ദാക്കിയ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) നാളെ (ജൂണ്‍ 21) വീണ്ടും നടക്കുമ്പോള്‍ പരീക്ഷാ ഹാളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നാളത്തെ പരീക്ഷയ്ക്ക് എത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കൈവശം കരുതാന്‍ പാടില്ലാത്ത സാധനങ്ങളുടെ കൃത്യമായ പട്ടിക എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്. മേയ് 3-ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് സിബിഐ അന്വേഷണം ശക്തമാക്കുകയും ഇതുവരെ ഡല്‍ഹി, ജയ്പുര്‍, ലാത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നായി 13 പ്രതികളെ അറസ്റ്റ്…

Read More

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് വകുപ്പ് മന്ത്രി ലിജു മുന്‍കൂട്ടി വിവരമറിഞ്ഞില്ലെന്ന് സൂചന

യുഡിഎഫ് സര്‍ക്കാറിലും വിവാദം തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പനയ്ക്ക് സാധ്യത തുറന്ന് ബജറ്റില്‍ നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരിലും വിവാദം. നികുതി ഘടന പരിഷ്‌കാരം എക്‌സൈസ് മന്ത്രി എം ലിജു മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിവരം. നയപരമായ മാറ്റമെങ്കില്‍ എക്‌സൈസ് വകുപ്പാണ് തയാറാക്കേണ്ടത്. ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി…

Read More

അതിവേഗം അഭിജിത് ദീപ്‌കെ, ദില്ലിയില്‍ രാത്രി മുഴുവന്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചു

  അനുമതി നിഷേധിച്ച് പൊലീസ് പ്രവര്‍ത്തകര്‍ പോകരുതെന്ന് സിജെപി ഡല്‍ഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ദില്ലി ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സി ജെ പി. ജന്തര്‍ മന്തറില്‍ രാവിലെ മുതല്‍ തുടങ്ങിയ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായി സി ജെ പി നേതാവ് അഭിജിത് ദീപകെ അറിയിച്ചു. രാത്രി സമരത്തിനായി അതിവേഗം കത്ത് നല്‍കിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് നാളെ…

Read More

വി ഡി സതീശന്‍ അഹങ്കാരി;സുകുമാരന്‍ നായര്‍

‘പണ്ട് എന്നെക്കാണാന്‍ കാത്തുനിന്ന ആളാണ്, ഇപ്പോള്‍ തിണ്ണനിരങ്ങാന്‍ പോകില്ലെന്ന് പറയുന്നു’ കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ബഡ്ജറ്റ് സമ്മേളനം നടത്തുന്നതിനിടെയുള്ള പ്രസംഗത്തിലാണ് വിമര്‍ശനം. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന് സതീശന്‍ മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ‘സതീശന്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കും. മുഖ്യമന്ത്രിയെ…

Read More